IPL 2020- MI retain trophy, become first since CSK to win back-to-back titles | Oneindia Malayalam

2020-11-10 14,534

ഐപിഎല്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ചാംപ്യന്‍മാരായതോടെ മുംബൈ ഇന്ത്യന്‍സ് എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം നോക്കിയാല്‍ തുടര്‍ച്ചയായി രണ്ടു തവണ ജേതാക്കളായ ഒരു ടീം മാത്രമേ നേരത്തേ ഉണ്ടായിരുന്നുള്ളൂ. അത് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് അഞ്ചാം കിരീടം ചൂടിയതോടെ സിഎസ്‌കെയുടെ ഈ വമ്പന്‍ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് മുംബൈ.

Free Traffic Exchange

Videos similaires